മാഹി: കല്ലറോത്ത് വളപ്പിൽ ശ്രീരാഗത്തിൽ ബേബി (62) നിര്യാതയായി. ഭർത്താവ്: പരേതനായ പരത്തിപറമ്പത്ത് രാഘവൻ.
മക്കൾ: ധനേഷ് (ഫയർ സർവിസ്, മാഹി), അഭിലാഷ് (മർച്ചന്റ് നേവി), ധനില (ന്യൂമാഹി).
മരുമക്കൾ: പത്മരാജ്, ദീപ ധനേഷ് (എ.എൻ.എം ഗവ. ജനറൽ ആശുപത്രി, മാഹി), സുരേഷ്മ അഭിലാഷ്.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് സമുദായ ശ്മശാനത്തിൽ.