പയ്യന്നൂർ: കേളോത്തെ ഗംഗാധരൻ പാലാഴി (69) നിര്യാതനായി. ഭാര്യ: സതി (വെള്ളൂർ). മക്കൾ: നീതു, നീനു. മരുമക്കൾ: പ്രകാശൻ (കൊടക്കാട്), അശോകൻ (നീലേശ്വരം). സഹോദരങ്ങൾ: പരേതരായ രാഘവൻ, കൃഷ്ണൻ, പത്മിനി, ജനാർദനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.