പാനൂർ: പുത്തൂർ കുണ്ടുങ്കപീടികയിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: രമണി, മനോഹരൻ, അജിത, രജനി, ഷീജ. മരുമക്കൾ: ബീന, ശശി, പരേതരായ സദാനന്ദൻ, ഗോപാലകൃഷ്ണൻ.