കുഴൽമന്ദം: തേങ്കുറുശ്ശി മഹാളികുടം നടക്കാവിൽ റിട്ട. എസ്.ഐ എം. നാരായണൻ (68) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രവ്യ, ദൃശ്യ. മരുമക്കൾ: സന്തോഷ്, രതീഷ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, വത്സല, ഇന്ദിര, സുനിത, പരേതനായ ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ.