പൊതുവാച്ചേരി: മറിയുമ്മാംകണ്ടി അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: തൈപ്പറമ്പത്ത് ശരീഫ. മക്കൾ: സാജിർ, ഷമീന, സയീദ്. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ ബാഖവി, അഫീഫ, ശാഹിന. സഹോദരങ്ങൾ: അബ്ദുൽ മജീദ്, മുസ്തഫ, സാഹിറ, പരേതരായ ഇസ്മായിൽ, മുഹമ്മദലി.