മാഹി: ചെമ്പ്രയിലെ ചൈത്രത്തിൽ രജനി (58) നിര്യാതയായി. ഭർത്താവ്: മാരിയാർമ്പത്ത് വിജയൻ (എം.ആർ.എ ബേക്കറി, പെരിങ്ങത്തൂർ). മക്കൾ: വിപിന (അധ്യാപിക, ഗണപതി വിലാസം സ്കൂൾ, പിണറായി), വിന്യ (ഷാർജ). മരുമക്കൾ: രാജേഷ് (ഖത്തർ), സുമിത്ത് (ഷാർജ). സഹോദരങ്ങൾ: രാജൻ മാസ്റ്റർ, ജാനകി, രത്നകുമാരി, ശൈലജ, രതി, പരേതരായ ഭരതൻ, വിജയൻ, അശോകൻ, ദിനചന്ദ്രൻ.