യൂസുഫ് ഹാജിആലത്തൂർ: മേലാർക്കോട് കല്ല എ.എം മൻസിലിൽ എ.എം. യൂസുഫ് ഹാജി (80) നിര്യാതനായി. കാവശ്ശേരി ആനമാറി നൊച്ചിപറമ്പ് സ്വദേശിയാണ്. ഭാര്യ: മുത്തു ബീവി. മക്കൾ: സഫിയ, ഷെരീഫ്, സുലൈമാൻ (ആലത്തൂർ എ.എസ്.എം.എം സ്കൂൾ ടി.ബി റോഡ് എ.എം ചിക്കൻ സ്റ്റാൾ). മരുമക്കൾ: മുഹമ്മദ് ഹനീഫ, നൂർജഹാൻ, താജുന്നീസ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ഐസാപ്പ (ഐസു), പരേതനായ കരീം.