പെരിങ്ങത്തൂർ: കോടഞ്ചേരി വെള്ളൂരിലെ പനിച്ചിങ്ങ പൊയ്യിൽ വേണുഗോപാലൻ അടിയോടി (82- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ബേബി കരിയാട്. മക്കൾ: സജിത അരൂർ, സനില (അധ്യാപിക. ആർ.എൻ. എം.എച്ച്.എസ്.എസ് നരിപ്പറ്റ), പി.പി. ഉദയകുമാർ (അധ്യാപകൻ, കെ.എൻ.എച്ച്.എസ്.എസ് കരിയാട്). മരുമക്കൾ: പി. രാമചന്ദ്രൻ (റിട്ട: അധ്യാപകൻ, വളയം യു.പി സ്കൂൾ), എം. പത്മജൻ (റിട്ട: അധ്യാപകൻ, ആർ.എൻ.എം.എച്ച്.എസ്.എസ് നരിപ്പറ്റ), പ്രജിഷ പി.എൻ (പൊതുമരാമത്ത് വകുപ്പ് കണ്ണൂർ).