വളപട്ടണം: പുത്തലകത്ത് പുതിയ പുരയിൽ ശരീഫ (71) നിര്യാതയായി. പരേതരായ ബാവക്കയുടെയും ആസിയയുടെയും മകളാണ്. ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി. മക്കൾ: മർസൂഖ്, അബൂബക്കർ, ഹാഷിം, റഷീദ്, സാജിറ, നുസൈബ, ഇബ്രാഹിം, നൗഫൽ. മരുമക്കൾ: നൗഷാദ്, മുഹമ്മദ് കുഞ്ഞി, സുബൈദ, സാഹിദ, ഷാഹിന, മുനവ്വറ, ഫാത്തിമ, ബുഷ്റ. സഹോദരങ്ങൾ: മറിയം, ഖൈറു, സിദ്ദീഖ്, നിസാർ. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് വളപട്ടണം മന്ന ഖബർസ്ഥാനിൽ.