ചക്കരക്കല്ല്: ഗവ. ആശുപത്രിക്ക് സമീപം വരുത്തൻ ചാലിൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ആതിൽ, ജംസീല. മരുമകൻ: ഗഫാർ. സഹോദരങ്ങൾ: കുഞ്ഞാമിന (മാമ്പ), മുസ്തഫ, ഫാത്തിമ, അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, പരേതയായ ഖദീജ.