പിണറായി: കൃഷിഭവന് സമീപത്തെ ലക്ഷംവീട്ടിൽ പി.വി. സൈനബ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.പി. മഹമൂദ്. മകൻ: ഹാഷിം. മരുമകൾ: നസീമ.