അഞ്ചരക്കണ്ടി: പാളയത്തെ ഇടവന പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: പി. ശാന്ത. മക്കൾ: ബിന്ദു (ചക്കരക്കൽ വനിത ബാങ്ക്), ബിജു പ്രഭാകരൻ, ബിനു പ്രഭാകരൻ, ബിലു പ്രഭാകരൻ (മൂവരും ഖത്തർ). മരുമക്കൾ: പട്ടത്താരി സുരേഷ് കുമാർ (കാമേത്ത്), രമ്യ (കീഴല്ലൂർ), ഷിബിന (കോട്ടം), ജിൻഷ (ചാലാട് മണൽ). സഹോദരങ്ങൾ: ചന്ദ്രൻ (സി.ആർ.പി.എഫ്), രാജൻ (തിരുവനന്തപുരം), ജയാനന്ദ ബാബു (റിട്ട. ഐ.ടി.ഐ), സുധീർ കുമാർ (എക്സ്. മിലിട്ടറി), പ്രകാശൻ (കാമേത്ത്), ശോഭ, മീനാ കുമാരി (അധ്യാപിക ചോരക്കുളം), പരേതനായ രാജീവൻ (ചാമ്പാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.