പുറത്തീൽ: പഞ്ചായത്ത് കിണറിനു സമീപത്തെ മുൻ വ്യാപാരി പള്ളിപ്പുറം മാരാൻകണ്ടി ഉമ്മർ ഹാജി (83) നിര്യാതനായി. ഭാര്യ: സൈനബ ചന്ദ്രമ്പേത്ത്. മക്കൾ: ജലീൽ (കച്ചവടം), മുസമ്മിൽ (ബഹ്റൈൻ), മഹറൂഫ് (പി.എം സ്റ്റോർ, ചക്കരക്കൽ), ഫസലുറഹ്മാൻ (മുൻ കണ്ണൂർ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി), സയ്യിദ്, നിയാസ്, ഇസ്മായിൽ (മൂവരും ബഹ്റൈൻ), ജസീല. മരുമക്കൾ: നിയാസ് (ലൈക്ക് ഒപ്റ്റിക്കൽസ്, പള്ളിക്കുന്ന്), മുബീന, ഷഫീന, ഹസീന, മുബീന, നസ്രീന, മിഷാന, നിഷാന. സഹോദരി: പരേതയായ മാരാൻകണ്ടി കുഞ്ഞിപാത്തുമ്മ.