ഏലംകുളം: മാട്ടായയിലെ താമുള്ളി മുഹമ്മദ് കുട്ടി (81) നിര്യാതനായി. പെരിന്തൽമണ്ണ കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബിന്റെ സ്ഥാപക മെംബറായിരുന്നു. പിതാവ്: പരേതനായ അവറാന്. മാതാവ്: പരേതയായ ബിയ്യുമ്മ. ഭാര്യ: ചെരക്കാട്ടിൽ കദീജ (പാലോളി പറമ്പ്). മക്കൾ. ഷിഫാന, ആബിദ, ബേനസീർ, ഷംസുദ്ദീൻ (സൗദി), ഷാജിത (ഏലംകുളം കെ.എസ്.എസ് സെക്രട്ടറി). മരുമക്കൾ: മുഹമ്മദലി (പൊട്ടച്ചിറ), ബഷീർ (പാറൽ), സൈനുദ്ദീൻ (മുതുകുറുശ്ശി), ഷജീന (തച്ചങ്ങാട്), മൂസക്കുട്ടി (ഏലംകുളം). ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് മല്ലിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.