ഊരകം: പൂളാപ്പീസ് അമ്പാളി ഷെബീർ (40) നിര്യാതനായി. പിതാവ്: അസീസ്. മാതാവ്: ബിയ്യക്കുട്ടി. ഭാര്യ: ജസീറ. മക്കൾ: റുഷ്ത ഫാത്തിമ, റാസിൽ, അൻവർ, ഷെഫീർ.