മാരിയാട്: പരേതനായ മണക്കടവൻ കുട്ടിപ്പയുടെ ഭാര്യ കരിമ്പേങ്ങൽ നഫീസ (90) നിര്യാതയായി. മക്കൾ: അലി, ഉസ്മാൻ, മൊയ്ദീൻ, ഹാജറ, റംല. മരുമക്കൾ: സകീന(പയ്യനാട്), ഉമ്മുകുൽസു (മേൽമുറി), ഫാത്തിമ (വീമ്പൂർ), നാസർ (കോട്ടയം), കാദർ (കോഴിക്കോട്), പരേതയായ നഫീസ (പുൽപറ്റ).