കാളികാവ്: കറുത്തേനിയിലെ ചീരാൻതൊടിക മുഹമ്മദ് (72) നിര്യാതനായി. ഭാര്യമാർ: ആമിന, ആയിശ.
മക്കൾ: സുനിൽ ബാബു, സക്കരിയ (സി.പി.എം നിലമ്പൂർ ഏരിയ കമ്മിറ്റി അംഗം), അബ്ദുൽ കലാം, മുംതാസ്, റഷീദ, ജബ്ബാർ, അസ്മാബി, ഹഫ്സത്ത്.