തിരൂർ: കിഴക്കേ അങ്ങാടിയിലെ ടി.എ സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി (ബാപ്പു ബീഡി -72) നിര്യാതനായി.
പിതാവ്: മുൻ നടുവിലങ്ങാടി മഹല്ല് പ്രസിഡൻറ് പരേതനായ തയ്യിൽ അസൈനാർ ഹാജി. ഭാര്യ: കീഴേടത്തിൽ കദീജ. മക്കൾ: മുഹമ്മദ് അഷ്റഫ്, ഹസൈനാർ (കുഞ്ഞാപ്പു), ഫാത്തിമ, ആരിഫ.
സഹോദരങ്ങൾ: അഹമ്മദ് കുട്ടി ഹാജി, സുഹറ. മരുമക്കൾ: ഹമീദ് (പരപ്പനങ്ങാടി), മുസ്തഫ (കോട്ടക്കൽ), മുംതാസ് (പല്ലാർ), ആയിഷാബി (ചെമ്മാട്).