വടകര: പുതുപ്പണം കറുകയിലെ പാണ്ഡ്യന്റവിട ബഷീർ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷിഹാബ്, ആയിഷ, ഹിബ ഷെറിൻ. മരുമക്കൾ: മുനീർ, ഹാഷിം, സഫ്നി. സഹോദരങ്ങൾ: അബ്ദുൽ കരീം മാസ്റ്റർ, അബ്ദുൽ റസാഖ്.