വടകര: ചോമ്പാല വയലിൽ പുരയിൽ ഗംഗാധരൻ (73- ചമയം ഫാൻസി, വടകര) നിര്യാതനായി. ഭാര്യ: പ്രഭാസിനി. മക്കൾ: ശ്രുതി, സ്വാതി. മരുമകൻ: അരുൺ (പാലക്കാട്). സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ശാന്ത, പരേതരായ ബാലൻ, സ്വാമിനാഥൻ, സരോജിനി.