വടകര: ഓർക്കാട്ടേരി കുനിയിൽ സൈനബ (67) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: റാഫി (ഖത്തർ), റിയാസ് (കെ.വി.വി.ഇ.എസ് യൂത്ത് വിങ് ജില്ല സെക്രട്ടറി), സുനൈന. മരുമക്കൾ: അൻസാർ (വാണിമേൽ), സുനീറ (കൈനാട്ടി), റസ്മിന (മംഗലാട്ട്). സഹോദരങ്ങൾ: ഇബ്രാഹിം (സെക്രട്ടറി ഏളങ്ങോളി മഹല്ല് കമ്മിറ്റി), ആസ്യ, കുഞ്ഞയിശു.