വടകര: നടക്കുതാഴ ട്രെയ്നിങ് സ്കൂളിന് സമീപം കുറുങ്ങോട്ട് താഴകുനിയിൽ ശ്രീജ (48) നിര്യാതയായി. ഭർത്താവ്: വിജയൻ. പിതാവ്: കുമാരൻ. മാതാവ്: ജാനു. മക്കൾ: ശ്രീരാഗ് (ദുബൈ), ശ്രീദേവ്. സഹോദരങ്ങൾ: പവിത്രൻ (ഏറാമല സർവിസ് സഹകരണ ബാങ്ക്), റീജ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.