പയ്യോളി: പെരുമാൾപുരത്തെ വടക്കെ മുല്ല മുറ്റത്ത് സൈനുദ്ദീന്റെ മകൻ അബൂബക്കർ സിദ്ദീഖ് (19) നിര്യാതനായി. മാതാവ്: റംല. സഹോദരി: നസിയത്ത്.