വില്യാപ്പള്ളി: തച്ചറോത്ത് താഴ താമസിക്കും ചാലിൽ മൂസയുടെ ഭാര്യ നബീസ (58) നിര്യാതയായി. വില്യാപ്പള്ളി ടൗൺ വനിത ലീഗ് വൈസ് പ്രസിഡന്റായിരുന്നു. മക്കൾ: ടി.ടി. ശിഹാബ്, റൈസൽ (ഇരുവരും ബഹ്റൈൻ), മനാൽ (റുക്സാന). മരുമക്കൾ: നസിയ (പുറക്കാട്), മൈമൂന (വൈക്കിലിശ്ശേരി), ശരീഫ് (മണിയൂർ). സഹോദരങ്ങൾ: കെ.പി. ഇബ്രാഹിം, പോക്കർ, ഉസ്മാൻ, കുഞ്ഞയിശ്ശ.