വില്യാപ്പള്ളി: മയ്യന്നൂരിലെ ചോയിക്കണ്ടി കുഞ്ഞാമി (78) നിര്യാതയായി. ഭർത്താവ്: മൊയ്തു ചോയിക്കണ്ടി. മക്കൾ: ഫാത്തിമ, കുഞ്ഞമ്മദ്, ബഷീർ, ഹമീദ്, സമീറ. മരുമക്കൾ: ഹംസ, സാഹിർ, ആയിഷ, റംല, ആയിഷ.