നടുവണ്ണൂർ: കരുമ്പാപ്പൊയിലിൽ സ്റ്റേഷനറി കച്ചവടക്കാരനായിരുന്ന ചെമ്പോട്ട് അബു (72) നിര്യാതനായി. ഭാര്യ: ആസിയ. സഹോദരങ്ങൾ: മൊയ്തീൻ കോയ, ഇബ്രാഹിം, പാത്തുമ്മൂട്ടി, കദീശ കുട്ടി, സൈനബ, പരേതരായ കുട്ടി മമ്മദ്, ആലി ഹാജി, ആയിശക്കുട്ടി.