നരിക്കുനി: പയ്യടി അബൂബക്കർ (80) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഫൽ (നരിക്കുനി അത്താണി), ഫൈസൽ, സക്കീന, ഉമ്മുസൽമ. മരുമക്കൾ: കൗലത്ത് ഇയ്യാട്, ശർബിൻ മൂർഖൻകുണ്ട്, ഫൈസൽ പാറക്കൽ, അൻസാർ പാവണ്ടൂർ. സഹോദരങ്ങൾ: അബ്ദുറഹിമാൻ മാസ്റ്റർ പറമ്പിൽ ബസാർ, ഉസ്മാൻ പയ്യടി, പരേതനായ മുഹമ്മദ് പയ്യടി.