കിണാശ്ശേരി: പരേതനായ പാണ്ടികശാല വി.വി. മമ്മദ് കോയ ഹാജിയുടെ ഭാര്യ ആയിഷബി (96) പൊക്കുന്ന് യു.പി സ്കൂളിന് പിൻവശം പഷ്ണൂർ പറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: കുഞ്ഞഹമ്മദ്കോയ, ആലി അൻസാരി, അബ്ദുൽ അസീസ്. മരുമക്കൾ: ഫാത്തിമ, സുലൈഖ, നസീറ. സഹോദരങ്ങൾ: ആലിമൂപ്പൻ, മൊയ്തീൻകോയ, ആയിഷ, പരേതയായ ബിച്ചിപാത്തു.