പൂനൂർ: കരിങ്കാളിമ്മൽ പൊയ്യേരി കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പൊയ്യേരി വേലായുധൻ. മക്കൾ: ശോഭന, വിശ്വംഭരൻ, പരേതനായ രാജൻ. മരുമക്കൾ: പുഷ്പ, രാമചന്ദ്രൻ മുള്ളമ്പലത്തിങ്ങൽ, ഷൈജ (പാലിയേറ്റിവ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം നരിക്കുനി). സഞ്ചയനം ബുധനാഴ്ച.