മുക്കം: ഗോതമ്പ് റോഡ് കൊല്ലേനി അബ്ദുറഷീദ് (61) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് റഷാദ്, റഫിയ, റമീസ്, റെജിയ, റിയ. മരുമക്കൾ: റിയാസ്, ആസിഫ്, ജലീൽ, മുഹ്സിന.