നീലേശ്വരം: ബിരിക്കുളം ചുണ്ടയിലെ ശാരദ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ. മകൾ: അജിത. മരുമകൻ: ജനാർദനൻ (ക്ലായിക്കോട്). സഹോദരങ്ങൾ: നാരായണി, കാർത്യാനി, രഘുനാഥൻ, പരേതയായ ജാനകി.