കാക്കവയൽ: പന്തല്ലൂര്‍ സ്വദേശി മുണ്ടുകാട്ടിൽ സുബൈർ (54) നിര്യാതനായി. ഭാര്യ: ശാഹിന (ഹെവൻസ് സുൽത്താൻ ബത്തേരി). മക്കൾ: ലഹൻ, അസ്വീബ്, മിൻഹ. മാതാവ്: ഫാത്വിമ പിലാക്കൽ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് നീലഗിരി പന്തല്ലൂർ മസ്ജിദ് ഖബർസ്ഥാനിൽ.