കൂളിവയൽ: പരേതനായ ചീനബീടൻ മമ്മുവിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: നൗഷാദ്, റംല, ഷാഹിദ, സുൽഫത്ത്. മരുമക്കൾ: മൈമൂന, കാലിദ്, കാസിം, റാഹിബ്.