കയ്യുന്നി: വാരാശ്ശേരിയിൽ ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി. മക്കൾ: ഷാന്റി, ഷീല, ബെസി. മരുമക്കൾ: പരേതനായ അലൻ അലക്സ് (പുൽപള്ളി), സാജു (ബഹ്റൈൻ), വർഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.