സുൽത്താൻ ബത്തേരി: കാക്കവയൽ തേനാരത്ത് ജാഫർ (45) നിര്യാതനായി. ഭാര്യ: ജസ്ല. പിതാവ്: മുഹമ്മദാലി. മാതാവ്: ആയിഷ. സഹോദരങ്ങൾ: സിറാജ്, ഷറഫുദ്ദീൻ, ഷെറീന.