ഇരിട്ടി: കിളിയന്തറയിലെ താഴപ്പള്ളി ടി.കെ. ജോസഫ് (81) നിര്യാതനായി. കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂൾ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: റോസമ്മ. മക്കൾ: നൈസി, സിനി, ലിനി, നിഷ. മരുമക്കൾ: സെബാസ്റ്റ്യൻ പൂവത്തിങ്കൽ, ആന്റണി കുന്നത്ത്, സജി ഞാത്തിലത്ത് കളപ്പുരക്കൽ, പരേതനായ ലാലു പഴയ തോട്ടത്തിൽ. സംസ്കാരം തിങ്കളാഴ്ച 11ന് കിളിയന്തറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.