ചെറുകുന്ന്: മുട്ടിൽ കാപ്പാടൻ രാധ (70) നിര്യാതയായി. ഭർത്താവ്: ഒ.വി. കണ്ണൻ.
മക്കൾ: കെ. രാജേഷ് (സി.പി.എം മുട്ടിൽ ബ്രാഞ്ച് സെക്രട്ടറി, ചെറുകുന്ന് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, ചെറുകുന്ന് സർവിസ് ബാങ്ക് ജീവനക്കാരൻ), കെ. ഷീജ (കോവ്വപ്പുറം), കെ. ഷീന (മാടായി), കെ. ഷിജു (ദുബൈ).
മരുമക്കൾ: നീതു (കൂവേരി), രാജേഷ് കോവ്വപ്പുറം, ദിലീപ് (മാടായി, ചൈന ക്ലെ ജീവനക്കാരൻ). സഹോദരങ്ങൾ: ഗോപാലൻ (ചെമ്മരവയൽ), ലക്ഷ്മണൻ (കോട്ടപ്പാലം), പവിത്രൻ (ചെമ്മരവയൽ), പരേതനായ ബാലകൃഷ്ണൻ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുട്ടിൽ സമുദായ ശ്മശാനത്തിൽ.