പരിയാരം: പരിയാരം സെന്ററിലെ പി.പി. ശ്രീനിവാസൻ (53) നിര്യാതനായി. പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: പി. ലളിത.
മക്കൾ: അർജുൻ ശ്രീനിവാസൻ, അഞ്ജന ശ്രീനിവാസൻ. സഹോദരങ്ങൾ: സുരേഷ്, സുഷമ, ബിന്ദു, മിനി. സഞ്ചയനം ചൊവ്വാഴ്ച.