കീഴല്ലൂർ: പള്ളി പ്രവൻ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പുരുഷോത്തമൻ, ദിവാകരൻ. മരുമക്കൾ: കാർത്യായനി, പ്രിയ. സഹോദരങ്ങൾ: രോഹിണി (ഏളക്കുഴി), നാരായണൻ (കീഴല്ലൂർ), പത്മനാഭൻ (കാര). പരേതരായ ഗോവിന്ദൻ (കല്ലേരിക്കര), നാണു (കാര).