പാപ്പിനിശ്ശേരി: പാറപ്പുറം അംഗൻവാടിക്ക് സമീപം പൊന്നൻ ശാന്ത (69) നിര്യാതയായി. ഭർത്താവ്: പൊന്നൻ കരുണൻ. മക്കൾ: വിനീത്, വിജിത. മരുമകൻ: രാഗേഷ്. സഹോദരങ്ങൾ: ചന്ദ്രൻ, ഗോപാലൻ, പത്മിനി, പരേതയായ യാശോദ, കമല.