കേളകം: ചുങ്കക്കുന്നിലെ കാരാപ്പുഴ അന്നമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: വത്സ, ലാലി, ഷൈനി, മത്തായി, മേരിക്കുട്ടി, പരേതനായ ജയ്യോൻ. മരുമക്കൾ: ജോസ്, ഷാജി, ജോസ്, ഷീജ, പരേതനായ വർഗീസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചുങ്കക്കുന്ന് ഫാത്തിമ മാത ഫൊറോന പള്ളി സെമിത്തേരിയിൽ.