ഇരിട്ടി: കാക്കയങ്ങാടെ കാരക്കണ്ടി കെ. രാജീവൻ (51) നിര്യാതനായി. പരേതനായ അനന്തന്റെയും ശാരതയുടെയും മകനാണ്. ഭാര്യ: ഷൈനി. മകൻ: ശ്രാവൺ. സഹോദരങ്ങൾ: രാമചന്ദ്രൻ, സുരേഷ്, അഭിലാഷ്, രമ്യ.