പയ്യോളി: ഭജനമഠം റോഡ് മാടാക്കര അസ്സൈനാർ ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റസാക്ക്, സിദ്ദീഖ് ( ഇരുവരും ഖത്തർ), നസീർ, സീനത്ത്, നഫീസ. മരുമക്കൾ: ശരീഫ് (ബാലുശ്ശേരി), മുസ്തഫ (ആവള), നജ്മ, സമീറ, നജീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് അയനിക്കാട് ഹൈദ്രറോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.