പാനൂർ: ചമ്പാട് തോട്ടുമ്മലിൽ ഇല്ലത്ത് കെ. വാസു (72) നിര്യാതനായി. പരേതരായ അനന്തന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ശാന്ത. മക്കൾ: വിജേഷ് (റെയിൽവേ കണ്ണൂർ), വിനീഷ്. മരുമകൾ: ശ്രീജിന (വടകര). സഹോദരങ്ങൾ: രാജൻ, മോഹനൻ, കമല, ശശി, രാധ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ടിക്കൽ നിദ്രതീരം.