പെരളശ്ശേരി: കുന്നത്ത് ഇല്ലത്ത് നാരായണ പൊതുവാള് (66) നിര്യാതനായി. ഭാര്യ: മായ. മക്കള്: ഗോവിന്ദ് നാരായണൻ, അരവിന്ദ് നാരായണൻ. സഹോദരങ്ങൾ: ഗോവിന്ദ പൊതുവാൾ, വാസുദേവൻ, സതീദേവി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തറവാട് വളപ്പിൽ.