പാനൂർ: കടവത്തൂർ കല്ലാച്ചേരി കടവിന് സമീപം കണ്ണോളിൽ മുക്രിക്കണ്ടി കുഞ്ഞബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: ആയിഷ, മുഹമ്മദ്, ഇബ്രാഹിം, ഇസ്മായിൽ, ഇസ്ഹാഖ്. മരുക്കൾ: കൊടോളിൽ മുഹമ്മദ്, സൽമ, ആയിഷ, നുസ്രത്ത്, ശംസീറ.