പാനൂർ: ചെണ്ടയാട് വയലോമ്പ്രന്റവിട സൂര്യകിരൺ (17) നിര്യാതനായി. വയനാട് പുൽപള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ചെണ്ടയാട്ടെ വയലോമ്പ്രന്റവിട രവീന്ദ്രന്റെയും പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നിഖിലയുടെയും മകനാണ്. സഹോദരി: സൂര്യനന്ദ (വിദ്യാർഥിനി, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പുൽപള്ളി).