കൂത്തുപറമ്പ്: മാങ്ങാട്ടിടം കൈതച്ചാൽ മടത്തിന്റെ പറമ്പ് വീട്ടിൽ നുച്ചിയിൽ ദേവു (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: പ്രസന്ന, സുമതി, ശകുന്തള, രാജീവൻ (സി.പി.എം കൈതച്ചാൽ കനാൽപാലം ബ്രാഞ്ച് സെക്രട്ടറി), സുനിത, ശോഭന, ബിന്ദു. മരുമക്കൾ: പുരുഷോത്തമൻ, ജോയി, പ്രസന്ന, സുധീഷ്, സജീവൻ, രൂപേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോയിലോട് സ്മൃതി വാതക ശ്മശാനത്തിൽ.