തലശ്ശേരി: ധർമടം ചീരോത്ത് പള്ളിക്ക് സമീപം റുക്സാനാസിൽ എകരത്താൻ കണ്ടി ബഷീർ (66) നിര്യാതനായി. തലശ്ശേരി ജൂബിലി ചില്ലറ മത്സ്യ മാർക്കറ്റിലെ തൊഴിലാളിയും എസ്.ടി.യു പ്രവർത്തകനുമാണ്. ഭാര്യ: റുക്സാന. മക്കൾ: റിജ്ല, റംഷീല, റഷ. മരുമക്കൾ: പി. ഷാനിദ്, എം. നിയാസ്, കെ. ജംഷിദ്. സഹോദരങ്ങൾ: സുഹറ, ഹാജറ, സൗദ, ഖദീജ, ഫാത്തിമ, പരേതരായ സുമയ്യ, ആയിഷ.