മാഹി: പന്തക്കൽ പൊതുജന വായനശാലക്ക് സമീപം ചാത്തോത്ത് തുണ്ടിപ്പറമ്പത്ത് ഉദയൻ (53) നിര്യാതനായി. പരേതരായ അച്യുതന്റെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രഭാകരൻ, വത്സല (ചൊക്ലി), ജയശ്രി (പാറാൽ).